What's Happening‎ > ‎

Kaivaipu for Vibul and Grigory

posted May 3, 2015, 9:41 AM by Parel palli Mulakulam   [ updated May 3, 2015, 9:45 AM ]
ബഹു നമ്മുടെ വികാരി കുര്യൻ അച്ഛൻ  വിബുൽ വിനോയിയെയും ഗ്രിഗറി കുര്യനേയും March 29 ഓശാന പെരുനാൾ ദിവസം കൈവൈപ്പു നല്കി മദ്ബഹയിലക്ക് ശുശ്രുഷകരായി പ്രവേശിപ്പിച്ചു. 40 ദിവസം നീണ്ട നോയംബിനും അച്ഛന്റെ നേത്രിത്വതില്ലുള്ള തയ്യാറെടുപ്പുകൾക്കും  ശേഷമാണു ഈ രണ്ടു കുട്ടികൾക്കും കൈവൈപ്പു നല്കിയത്. 

Please have a look at the photos in our Photo Gallery or through this direct Link
Comments