Keep your members up to date on your church blog. |
What's Happening
കുര്യൻ അച്ഛന്റെ യാത്രയയപ്പ്
പാറേൽ പള്ളിയെ 3 വര്ഷം നേർവഴിയിൽ നയിച്ച കുര്യൻ അച്ഛന് ഇടവക ഫെബ്രുവരി 28 തിയതി വികാരനിർഭരമായ യാത്രയയപ്പു നല്കി. വിവിധ ആധ്യന്മിക സംഘടനകളുടെ ഭാരവാഹികൾ അച്ഛന്റെ നേത്രിത്വത്തിലും മാർഗദർസനതിലും സംഘടനകളും ഇടവകയും എങ്ങിനെ പുരോഗമിച്ചു എന്ന് ഉദാഹരണ സഹിതം വിശദീകരിച്ചു. സെക്രടറി ശ്രീ കുര്യാച്ചൻ മാളിയേക്കൽ പള്ളിയുടെ വക ഒരു എളിയ ഉപഹാരം അച്ഛന് സമർപ്പിച്ചു. അച്ഛന്റെ മറുപടി പ്രസംഗത്തിൽ എല്ലാ സ്തുതികളും ദൈവത്തിനു മാത്രം നല്കി സർവശക്തനായ ദൈവത്തെ മഹത്വീകരിച്ചു. ചടങ്ങുകൾക്ക് ശേഷം എല്ലാ ഇടകവ ജനങ്ങളുടെയും നേത്രിത്വത്തിൽ അച്ഛനെ സ്വഭവനം വരെ അനുഗമിച്ചു. ഭവനത്തിൽ ഇടവകക്കാർക്ക് വേണ്ടി വിഭവസമിർധമായ ഉച്ച ഊണും അച്ഛൻ ഒരുക്കിയിരുന്നു. വീണ്ടും ഒരു വട്ടം കൂടി അച്ഛൻ പള്ളിയുടെ നേത്രിത്വതിലക്കു തിരികെ എത്തും എന്ന ശുഭപ്രതീക്ഷയോടെ ഇടവകക്കാർ മടങ്ങി. For photos visit our gallery here. |
2016 ആധ്യാന്മിക സംഘടനകളുടെ വാർഷികം
പാറേൽ പള്ളിയുടെ ആധ്യാന്മിക സംഘടനകളുടെ വാർഷികം വിവിധ കലാപരിപടികളോട് കൂടി 31 ജനുവരി ദൈവകൃപയാൽ സമുചിതം കൊണ്ടാടി. യോഗത്തിന്റെ ചിത്രങ്ങൾക്കായ് ഇവിടെ ക്ലിക്ക് ചെയ്യു
കലാ പരിപാടികളുടെ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യു Photos of the cultural events are here. Alternatively you can visit our Gallery |
Kaivaipu for Vibul and Grigory
ബഹു നമ്മുടെ വികാരി കുര്യൻ അച്ഛൻ വിബുൽ വിനോയിയെയും ഗ്രിഗറി കുര്യനേയും March 29 ഓശാന പെരുനാൾ ദിവസം കൈവൈപ്പു നല്കി മദ്ബഹയിലക്ക് ശുശ്രുഷകരായി പ്രവേശിപ്പിച്ചു. 40 ദിവസം നീണ്ട നോയംബിനും അച്ഛന്റെ നേത്രിത്വതില്ലുള്ള തയ്യാറെടുപ്പുകൾക്കും ശേഷമാണു ഈ രണ്ടു കുട്ടികൾക്കും കൈവൈപ്പു നല്കിയത്. Please have a look at the photos in our Photo Gallery or through this direct Link |
2015 Mayeltho Perunal
By God's grace we celebrated our main annual perunal as well as the anniversary of spiritual organizations on Jan 31st, Feb 1st and Feb 2nd 2015. Our sunday school kids led various programs staged on Jan 31st along with other spiritual organizations. The main perunal Qurbana was graced by Revd Fr Dr K M George Please do have a look at the photos of the same in our Gallery or in the direct links below |
ദമ്പതീ സംഗമം
The Dambathee Sangamam at our church was conducted successfully by the able leadership of Revd Fr T P Kurien (our beloved Vicar) and the guidance of Col Saju Koshy on 30th Nov 2014. There was an active participation from all couples in the parish who were just married till those who have completed more than 75 years of matrimony. The event was a mix of study classes, group discussions, experience sharing joined together with a series of fun filled activities and games. The St George team won the ever rolling trophy with maximum points. The event was coordinated by the lively youth club members of the parish For more photos please follow: |
Divya Bodhanam
Divyabodhanam is a novel step in the field of theological studies of Malankara Orthodox Syrian Church is a laymen training course of the church. The seedling of the concept of this project was sown by the world renounced theologian, philosopher, thinker and spoken person of eastern spirituality, Late Lamented Paulose Mar Gregorios Metropolitan. The unit organizer from our church is Mrs Rebeca Joy Koottumalil. As on June 2014 we have 7 members studying for Proficiency in Orthodox Christian Education (P.O.C.E): 2 Year certificate course, and 2 members for Diploma in Orthodox Christian Education (D.O.C.E): 2 Year Diploma course. There are 10 books in the course and each book for a duration of 2 months. End of first month is the submission of summary and on completion of two months the thesis has to be submitted. Our Vicar conducts Bi monthly contact classes on the book of study. |
Social Service: House Construction
Parel palli participates in social services activities within its capabilities. It has a poor fund which is used to support the needy. In addition our church re constructed the sealing of the house of Raju Pookunnel free of cost. |
1-10 of 10